പൗള്‍ട്രി രംഗത്ത് നേരിടുന്ന വലിയ വെല്ലുവിളിയാണ് ഏതൊക്കെ തീറ്റക്കൊടുത്തിട്ടും പല ബ്രാന്റുകള്‍ കൊടുത്തിട്ടും കോഴികളുടെ കാത്സ്യക്കുറവ്, ആരോഗ്യക്കുറവ്, പോഷകക്കുറവ് അങ്ങനെ അങ്ങനെ കുറെ പ്രശ്‌നങ്ങള്‍.
ഇതിനെല്ലാം പിന്നീട് സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടിവരുന്നു അങ്ങനെ താങ്ങാനാകാത്ത തീറ്റച്ചെലവും സപ്ലിമെന്റ് ചെലവും അതിനു പുറമെ മരുന്നുകളുടെ ചെലവുമാകുമ്പോള്‍ കോഴിവളര്‍ത്തല്‍ നഷ്ടത്തിന്റെ ചരിത്രം കുറിക്കുന്നു സി.എഫ്.സി.സി.
തങ്ങളുടെ പരിചയ സമ്പത്തുക്കൊണ്ട് ക്രമീകരിച്ചെടുത്ത വളരെ ചിലവുകുറഞ്ഞതും എന്നാല്‍ ഒരേ സമയം തീറ്റയായും സപ്ലിമെന്റായും ഉപയോഗിക്കാവുന്ന ന്യൂട്രീഷനല്‍ അഗ്രോ ഫീഡ് ഫോര്‍ പൗള്‍ട്രി (NAF'P) രൂപപ്പെടുത്തിയെടുത്തത്. സി.എഫ്.സി.സി. യുടെ ഫാമുകളില്‍ ഉപയോഗിച്ച ഈ ഫീഡ് ഇപ്പോള്‍ കേരളത്തിന്റെ പൗള്‍ട്രി മേഖലയ്ക്കായി സമര്‍പ്പിക്കുകയാണ് ഇവിടെ. നല്ലതുകൊടുക്കാം. മരുന്നു ചെലവുകള്‍ ഒഴിവാക്കാം.
WWW.CFCC.IN
Tel : 9495 72 2026 | 9495 18 2026 | 8281 01 3524