News

പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ മുട്ടക്കോഴികൾ വിൽപ്പനയ്ക്ക്

പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ 45 ദിവസത്തിനുമേൽ പ്രായമുളള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടകോഴികൾ 16 മുതൽ പ്രത്യേക നിരക്കിൽ തിരുവനന്തപുരത്തും, കൊട്ടിയത്തും വിൽപ്പന നടത്തുമെന്ന് കെപ്‌കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

ഫോൺ: 9495000918, 9495000923 (കൊട്ടിയം), 0471-2478585, 9495000915/7510407930 (തിരുവനന്തപുരം) വിളിക്കേണ്ട സമയം (രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്ക്)


English Summary: POULTRY DEVELOPMENT HEN SALE

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine