Updated on: 30 January, 2021 3:51 PM IST
താല്‍പര്യമുളളവര്‍ ഫെബ്രുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

കാസർഗോഡ് : സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.

The Common Facility Service Center at Manjeri Payyanad under the State Department of Industry and Commerce is organizing a two-day practical training for those interested in starting rubber based industries.

ഫെബ്രുവരി മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഫെബ്രുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍ : 0483 2768507, 9846797000.

Those interested in participating in the training program, which begins in the third week of February, must register by February 10.

Phone: 0483 2768507, 9846797000.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് ശിലാസ്ഥാപനം ഇന്ന്

 

English Summary: Practical training to start rubber based industries
Published on: 30 January 2021, 03:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now