Updated on: 31 December, 2020 12:00 PM IST
Kuttanadan Duck

കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സ്ഥിതി കർഷകർക്ക് വേദനയാകുന്നു.

താറാവുകളിൽ കാണപ്പെടുന്ന ബാക്ടീരിയ രോഗമാണ് കൂട്ടത്തോടെ താറാവുകൾ ചത്തു പോകുന്നതിന് കാരണമെന്ന് തൃശ്ശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്മെൻറ് സംഘം വിലയിരുത്തുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധന പൂർത്തിയായതിനുശേഷം താറാവുകൾക്ക് വേണ്ട പ്രതിരോധ മരുന്നുകൾ നൽകുമെന്ന് വിദഗ്ധസംഘം.

In Kuttanad, farmers are saddened by the mass death of ducks. According to the Thrissur Mannuthi Micro Virology Department, the bacterial disease found in ducks is the main cause of death in ducks. Experts say the ducks will be vaccinated after completing a sample of internal organs.

ഡിപ്പാർട്ട്മെൻറ് മേധാവി ഡോക്ടർ പി എം പ്രിയ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്പർ കുട്ടനാട്ടിലെ കുട്ടപ്പായി എന്ന കർഷകന്റെ താറാവുകളെ പരിശോധിക്കാൻ ഇവിടെ എത്തിച്ചേർന്നത്.

ബാക്ടീരിയ ബാധ തന്നെയാണ് താറാവ് ചത്തു വീഴുന്നതിന് കാരണമെന്ന് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്ക്ക് ബംഗളൂരു സൗത്ത് ഇന്ത്യ റീജനൽ ഡയഗ്നോസ്റ്റിക് സെൻറർ ലേക്ക് സാമ്പിളുകൾ അയക്കും. തിരുവനന്തപുരത്ത് വൈറോളജി ലാബിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി. ഇതിൽനിന്ന് വൈറസ് ബാധയാണ് കാരണമെന്ന് കണ്ടെത്താനായിട്ടില്ല.

English Summary: Preliminary conclusion is that bacterial infection is the cause of death in ducks.
Published on: 31 December 2020, 07:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now