1. News

കാലിത്തീറ്റയ്ക്ക് സബ്സിഡി

കോവിഡ് പശ്ചാത്തലത്തിൽ ഓരോ ചാക്ക് കാലിത്തീറ്റയ്ക്ക് 70 രൂപ സബ്സിഡി അനുവദിക്കാൻ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു.

Priyanka Menon

കോവിഡ് പശ്ചാത്തലത്തിൽ ഓരോ ചാക്ക് കാലിത്തീറ്റയ്ക്ക് 70 രൂപ സബ്സിഡി അനുവദിക്കാൻ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു.

In the context of Kovid, the Milma board of directors has decided to provide a subsidy of Rs 70 per sack of fodder. The board has decided to increase the subsidy to Rs 90 per sack from January 1 for all types of fodder. Considering the hardships faced by the farmers due to the Kovid crisis, a subsidy of Rs 40 per 50 kg sack is being given. Including this, the board meeting decided to increase the subsidy to Rs 70.

എല്ലാത്തരം കാലിത്തീറ്റകൾക്കും ജനുവരി ഒന്നുമുതൽ ചാക്ക് ഒന്നിന് സബ്സിഡി 90 രൂപയാക്കി ഉയർത്താൻ ഭരണസമിതി തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് 50 കിലോയുടെ ചാക്കിന് 40 രൂപ സബ്സിഡി നൽകി വരുന്നുണ്ട്.

ഇത് ഉൾപ്പെടെയാണ് സബ്സിഡി 70 രൂപയാക്കി ഉയർത്താൻ ഭരണസമിതി യോഗം തീരുമാനിച്ചത്.

English Summary: Subsidy for kalitheetta

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds