Updated on: 4 December, 2020 11:19 PM IST
മുല്ലപ്പൂ

 

 

 


കൊച്ചി: തമിഴ്‌നാട്ടില്‍ ഉൽപാദനം കുറഞ്ഞതും പൂ നശിച്ചതും മൂലം കേരളത്തിലും മുല്ലപ്പൂ വില കുതിച്ചുയരുന്നു. ഈ മാസം കിലോയ്ക്കു 2000നു മുകളിലേക്കും വില ഉയര്‍ന്നു. മുഹൂര്‍ത്തം ഇല്ലാത്ത ദിവസങ്ങളില്‍പ്പോലും കിലോയ്ക്ക് 300 മുതല്‍ 800 രൂപവരെ വിലയുണ്ട്. കൊവിഡ് കാല പ്രതിസന്ധി മുല്ലപ്പൂ കച്ചവടത്തെ ബാധിച്ചിട്ടില്ല. വിവാഹത്തിലെ താരപദവിയാണ് മുല്ലപ്പൂവിന്‍റെ മൂല്യം.The value of jasmine is the star status of the marriage
തമിഴ്നാട്ടിൽ നിന്നു പാലക്കാട് വഴിയാണ് പ്രധാനമായും കേരളത്തിലേക്കു മുല്ലപ്പൂ എത്തുന്നത്.
മുല്ലപ്പൂവിന് കേരളത്തിൽ ലഭ്യതക്കുറവും ഉണ്ട്. മുഹൂര്‍ത്ത ദിനങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താണ് പൂവ് ലഭ്യമാക്കുന്നത്. കേരളത്തില്‍ മുല്ലക്കൃഷി നാമമാത്രമാണ്. ഒരേദിവസം തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ കിലോയ്ക്ക് 200-300 രൂപയുടെ വിലവ്യത്യാസവും വരുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുല്ല കൃഷി

#Jasmineprice #Krishi #Agriculture #Krishijagran #JasmineFlower

English Summary: Production declined; jasmine prices are soaring.
Published on: 31 October 2020, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now