Updated on: 4 December, 2020 11:19 PM IST
20 മില്ലീ മീറ്ററില്‍ കുറവ് കണ്ണിവലുപ്പമുള്ള മത്സ്യ ബന്ധന വലകള്‍ക്ക് കോട്ടയം ജില്ലയില്‍ നിരോധനം

 

 

കോട്ടയം :മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 20 മില്ലീ മീറ്ററില്‍ കുറവ് കണ്ണിവലുപ്പമുള്ള മത്സ്യ ബന്ധന വലകള്‍ക്ക് കോട്ടയം ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി.As part of measures to protect fish stocks, fishing nets less than 20 mm in size have been banned in Kottayam district. ഇത്തരം വലകള്‍ ഉപയോഗിക്കുന്നതുമൂലം മത്സ്യക്കുഞ്ഞുങ്ങള്‍ വന്‍ തോതില്‍ നശിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് നിര്‍മാണവും വിതരണവും ഉപയോഗവും നിരോധിച്ചത്.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുന്തിരി കൃഷി: വള്ളി മുറിച്ചു നട്ടോ, മുളപ്പിച്ച തൈകൾ കൊണ്ടോ വേണം ഈ കൃഷിചെയ്യാൻ

English Summary: Prohibition of small net fishing nets
Published on: 11 November 2020, 10:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now