Updated on: 17 July, 2023 9:15 AM IST
QCI Recruitment 2023: Apply for posts of Examiner of Patents&Designs

മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ താഴെയുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.  553 എക്സാമിനർ ഓഫ് പേറ്റന്റ്സ് ആൻഡ് ഡിസൈൻസ് ഗ്രൂപ്പ് എ (ഗസറ്റഡ്) തസ്‌തികയിലാണ് ഒഴിവുകൾ. ആകെ 553 ഒഴിവുകളുണ്ട്.  താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.qcin.org സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/07/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 4 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

ബയോടെക്നോളജി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, കെമിസ്ട്രി, പോളിമർ സയൻസ് ആൻഡ്  ടെക്നോളജി, ഫിസിക്സ്, എൻജിനീയറിങ് (ബയോമെഡിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ / കംപ്യൂട്ടർ സയൻസ് / സിവിൽ / മെക്കാനിക്കൽ / മെറ്റലർജിക്കൽ / ടെക്സ്റ്റൈൽ)

ബന്ധപ്പെട്ട വാർത്തകൾ: മാസഗോൺ ഡോക് ഷിപ്ബിൽഡേഴ്സിലെ 466 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം / പിജി

പ്രായപരിധി

വയസ്സ് 21 നും 35 നും ഇടയിലായിരിക്കണം.

ശമ്പളം

56,100–1,77,500 രൂപ.

English Summary: QCI Recruitment 2023: Apply for posts of Examiner of Patents&Designs
Published on: 17 July 2023, 08:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now