Updated on: 28 July, 2021 1:50 PM IST
Keralakund waterfalls

മലപ്പുറം ജില്ലയിലെ മലയോര മേഖലയും കരുവാരകുണ്ടിലെ മനോഹര ദൃശ്യങ്ങളും പങ്കുവെച്ച് രാഹുൽ ഗാന്ധി എംപി. കരുവാരകുണ്ടിലെ കേരളകുണ്ട് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളാണ് രാഹുൽ പങ്കുവെച്ചത്. തമിഴ് കവി തിരുക്കുറലിന്റെ വചനങ്ങൾ കുറിച്ചാണ് 'രാഹുൽ ഗാന്ധി വയനാട്' എന്ന ട്വിറ്റർ പേജിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്.

മലപ്പുറത്തെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നാണ് കേരളകുണ്ട് വെള്ളച്ചാട്ടം. നേരത്തെ 2018ലെ പ്രളയത്തിൽ വെള്ളച്ചാട്ടത്തിന് ചെറിയ മാറ്റം സംഭവിച്ചിരുന്നു. കരുവാരകുണ്ട് ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എംപിയാണ് രാഹുൽ ഗാന്ധി.

English Summary: rahulgandhi tweet karuvarakundu nature beauty
Published on: 28 July 2021, 01:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now