Updated on: 4 December, 2020 11:18 PM IST
ഒറ്റ ക്ലിക്കില്‍ രാജ്യത്തെ എല്ലാ ട്രെയിനുകളെയും സംബന്ധിച്ച വിവരങ്ങള്‍ അറിയാനുള്ള സോഫ്റ്റ്‍വെയര്‍ നിലവിൽ വന്നു. ഇനി ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ റെയില്‍വേയുടെ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് അവ പാചകം ചെയ്യുന്ന സ്ഥലങ്ങളുടെ വൃത്തിയും വെടിപ്പും കണ്ട് ഉറപ്പുവരുത്താം.റെയില്‍വേയുടെ പ്രവര്‍ത്തന മികവും സുതാര്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സോഫ്റ്റെവെയര്‍. ഭക്ഷണം പാചകം ചെയ്യുന്ന പാന്‍ട്രികളുടെ ദൃശ്യങ്ങള്‍, ഓരോ  സ്റ്റേഷനില്‍ നിന്നുമുള്ള ട്രെയിനുകളുടെ നിലവിലെ ലൊക്കേഷന്‍, ജീവനക്കാരുടെ പേരും ഫോണ്‍ നമ്പറും തുടങ്ങി റെയില്‍വേ പദ്ധതികളുടെ ചെലവും പുരോഗതിയും ,ടെന്‍ഡര്‍ വിശദാംശങ്ങളും എല്ലാം ഇനി വിരല്‍ തുമ്പില്‍. raildrishti.cris.org.in എന്നാണ് മേൽവിലാസം.
English Summary: Rail Drishti app to evaluate and check cleanliness in train
Published on: 05 March 2019, 12:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now