Updated on: 4 December, 2020 11:19 PM IST

ബംഗാൾ ഉൾക്കടലിൽ ചെറിയൊരു ന്യുനമർദ്ധം രൂപപെടുന്നതിന്റെ ഫലമായി തമിഴ്നാട് ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിൽ വ്യാപകമായ ഇടിയോടുകൂടിയ മഴ ലഭിക്കും. ന്യുനമർദ്ദത്തിന്റെ നേരിട്ടല്ലാത്ത സ്വാധീനം കേരളത്തിൽ അനുഭവപ്പെടുന്നത് കൊണ്ട് ഇന്ന് പലയിടത്തും ഒറ്റപെട്ട മഴയോ ഇടിയോടു കൂടിയ മഴയോ ലഭിക്കാൻ സാധ്യത.മഴ വ്യാപകമായിരിക്കില്ല.

തൃശ്ശൂർ മലപ്പുറം പാലക്കാട്‌ കോഴിക്കോട് ജില്ലകളിൽ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ സാധ്യത

വരും മണിക്കൂറുകളിൽ പല സ്ഥലങ്ങളിലും ഇടിയോട് കൂടിയ മഴക്ക് സാധ്യത

കണ്ണൂർ കോഴിക്കോട് മലപ്പുറം പാലക്കാട്‌ ഇടുക്കി ജില്ലകളിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഘലകളുളിലും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ ഒറ്റപെട്ട മഴ സാധ്യത

മിക്ക ജില്ലകളിലും ആകാശം മേഘാവൃതമായിത്തീരും

തിരുവനന്തപുരം

കുറഞ്ഞ കൂടിയ താപനില

24.0°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

പുനലൂർ

22.0°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

ആലപ്പുഴ - കുറഞ്ഞ കൂടിയ താപനില

24.0°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കോട്ടയം - കുറഞ്ഞ കൂടിയ താപനില
23.0°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കൊച്ചി - കുറഞ്ഞ കൂടിയ താപനില

25.0°C | 30.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കോഴിക്കോട് - കുറഞ്ഞ കൂടിയ താപനില
26.0°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കണ്ണൂർ - കുറഞ്ഞ കൂടിയ താപനില 
25.0°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

ചീരക്ക് ഇലപുള്ളി രോഗം

English Summary: rain all over kerala kjarsep3020
Published on: 30 September 2020, 11:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now