1. Livestock & Aqua

തിരുവനന്തപുരം മുതൽ പയ്യന്നൂർ വരെ നാടൻ കോഴികളുടെ വില്പന, മുൻകൂട്ടി ബുക്ക് ചെയ്യൂ

രണ്ടര മാസം കൊണ്ട് ശരാശരി രണ്ട് കിലോ ശരീരഭാരം വെക്കുന്ന കോഴി ഇനമാണ് റെയിൻബോ റൂസ്റ്റർ , വർഷത്തിൽ 210 മുതൽ 240 വരെ മുട്ട ലഭിക്കുന്ന അഴിച്ചു വിട്ടോ , കൂട്ടിൽ ഇട്ടോ വളർത്താവുന്ന കോഴി ഇനമാണ് എഫ് ആർ സി 95 FRC 95 is a poultry breeder that lays 210 to 240 eggs per year. കൂടുതൽ വിവരങ്ങൾക്ക് 8 6 0 6 7 0 6 0 0 1 എന്ന് വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ് ..

K B Bainda
kozhikkunjungal
kozhikkunjungal

ശിവാനി ഡേ ചിക്സ്ൻറെ 14-7-20 ൽ വിതരണം ചെയ്യാനിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വിതരണം  25-7-20 ൽ ഉണ്ടായിരിക്കുന്നതാണ് തിരുവനൻന്തപുരം   മുതൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വരെ നാടൻ കോഴികളെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. ഹൈവേ വഴി മാത്രമേ വില്പന ഉണ്ടാവുകയുള്ളു.വാണിജ്യാടിസ്ഥാനത്തിൽ ഇറച്ചിക്കായി വളർത്താവുന്ന നാടൻ കോഴി ഇനമായ റെയിൻബോ റോസ്റ്റർ ഫാസ്റ്റ് ഗ്രോത്ത് അതുപോലെ തന്നെ മുട്ടക്കായിവളർത്താവുന്ന FRC 95 എന്നീ ഇനങ്ങളിൽപ്പെട്ട ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയുമാണ്  വിതരണം ചെയ്യുന്നത്. ഓർക്കുമല്ലോ കോവിഡിന്റെ ഈ പ്രത്യേക കാലം കണക്കാക്കി   ഹൈവേ വഴി മാത്രമായിരിക്കും വിതരണം ഉണ്ടാവുക ,

രണ്ടര മാസം കൊണ്ട്  ശരാശരി രണ്ട് കിലോ ശരീരഭാരം വെക്കുന്ന കോഴി ഇനമാണ് റെയിൻബോ റൂസ്റ്റർ , The Rainbow Rooster is a breed of chicken that weighs an average of 2 kg in two and a half months.
 
വർഷത്തിൽ 210 മുതൽ 240 വരെ മുട്ട ലഭിക്കുന്ന അഴിച്ചു വിട്ടോ , കൂട്ടിൽ ഇട്ടോ വളർത്താവുന്ന കോഴി ഇനമാണ് എഫ് ആർ സി 95 FRC 95 is a poultry breeder that lays 210 to 240 eggs per year.
കൂടുതൽ വിവരങ്ങൾക്ക് 8 6 0 6 7 0 6 0 0 1 എന്ന് വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ് ..
 
വില : Rs 42
പ്രായം : ഒരു ദിവസം
വാക്സിനേഷൻസ് : yes R2b 

chick
chick

തിരുവനൻന്തപുരം  മുതൽ കണ്ണൂർ ജില്ലയിലെ  പയ്യന്നൂർ വരെ ഹൈവേവഴി മാത്രമേ വിതരണം ചെയ്യുകയുള്ളൂ. 
ബുക്കിങ്ങിനായി മുകളിൽ പറഞ്ഞ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര്  :സ്ഥലം:ഫോൺ നമ്പർ :കോഴി കുഞ്ഞിൻ്റെ  ഇനം ,എത്ര എണ്ണം വേണം എന്നിവ മെസ്സേജ് ആയിഅയക്കേണ്ടതാണ് . കൂടുതൽ ആളുകൾക്ക് വേണമെങ്കിൽ മാത്രമേ വണ്ടിക്കൂലി മുതലാവുകയുള്ളു എന്നതിനാൽ നേരത്തെ കൂട്ടി ബുക്ക് ചെയ്യുന്നതു പ്രയോജനകരമാണ്  
 
കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ മുൻകൂട്ടി  സ്ഥലത്തുപോയി കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരാൻ കഴിയാതിരുന്നതിനാലാണ് 14 ന് വിതരണം നടക്കാതിരുന്നത് എന്ന് സസ്യവേദ അഗ്രോ ഫാം & ശിവാനി  ഡേ ചിക്‌സ് മാനേജർ ശ്യാം ഷാജ് അറിയിച്ചു.
വാട്സ്ആപ്പ് നമ്പർ  8 6 0 6 7 0 6 0 0 1

കൂടുതൽ അനുബന്ധ വാർത്തകൾക്കു:കോഴി ഫാം തുടങ്ങുന്നതിന് മുന്നേ ചിന്തിക്കേണ്ട കാര്യങ്ങൾ !

English Summary: From Thiruvananthapuram to Payyanur Sale of native chickens, book in advance

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds