Updated on: 14 February, 2021 6:16 AM IST
mazha

കേരളത്തിൽ 15, 16, 17 തീയതികളിൽ മഴ പ്രതീക്ഷിക്കാം. 15 16,17 തീയതികളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും പതിനാറാം തീയതി പത്തനംതിട്ട ജില്ലയിലും, പതിനേഴാം തീയതി പത്തനംതിട്ട,എറണാകുളം ജില്ലകളിലും മിതമായ രീതിയിൽ മഴ ലഭിക്കും.ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത്15.6-64.4 mm ആണ്. ഫെബ്രുവരി 18 മുതൽ തമിഴ്നാട്ടിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

Rain is expected in Kerala on 15th, 16th and 17th. Thiruvananthapuram, Kollam and Pathanamthitta districts will receive moderate rainfall on the 16th, 17th, 17th, Pathanamthitta and Ernakulam districts respectively. The expected rainfall is 15.6-64.4 mm. The Central Meteorological Department has forecast thundershowers in Tamil Nadu from February 18. Isolated showers are likely in the eastern border districts of Kerala on the 19th of this month. In addition, there will be slight changes in the weather in Kerala after the 18th of this month.
The nights from the 18th to the 23rd of this month will be less cold.

ഈ മാസം 19ന് കേരളത്തിൻറെ കിഴക്കൻ അതിർത്തി ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ഈ മാസം പതിനെട്ടാം തീയതിക്ക് ശേഷം കേരളത്തിലെ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകും.
ഈ മാസം 18 മുതൽ 23 വരെ രാത്രിയിൽ അനുഭവപ്പെടുന്ന തണുപ്പ് കുറഞ്ഞിരിക്കും.

English Summary: Rain is expected in Kerala on 15th, 16th and 17th. Thiruvananthapuram, Kollam and Pathanamthitta districts will receive moderate rainfall on the 16th, 17th, 17th, Pathanamthitta and Ernakulam districts respectively.
Published on: 14 February 2021, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now