Updated on: 4 August, 2021 6:43 AM IST
RCFL Recruitment 2021

രാഷ്ട്രീയ കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിലെ ട്രേഡ് അപ്രന്റീസുകളുടേയും  ട്രെയിനികളുടേയും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.  ഓൺലൈനായാണ് അപേക്ഷിക്കണം.

ഒഴിവുകളുടെ വിശദാംശങ്ങൾ

ട്രെയിനി

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് (എച്ച്.ആർ) ട്രെയിനി- 10 ഒഴിവുകൾ

എ.ഒ.സി.പി ട്രെയിനി- 60 ഒഴിവുകൾ

അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ട്രെയിനി- 10 ഒഴിവുകൾ

മെഡിക്കൽ ലാബ് (പാത്തോളജി) ട്രെയിനി- 5 ഒഴിവുകൾ

അപ്രിന്റീസ്

ഡിപ്ലോമ (കെമിക്കൽ)- 4 ഒഴിവുകൾ

ഡിപ്ലോമ (കംപ്യൂട്ടർ)- 5 ഒഴിവുകൾ

ഡിപ്ലോമ (ഇലക്ട്രിക്കൽ)- 5 ഒഴിവുകൾ

ഡിപ്ലോമ (മെക്കാനിക്കൽ)- 5 ഒഴിവുകൾ

എന്നിങ്ങനെ ആകെ 104 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പ്രായപരിധി

25 വയസ്സാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. സ്പെഷ്യൽ ക്വട്ട ഉള്ള വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവുണ്ട്.

അവസാന തീയതി

ഓഗസ്റ്റ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ജുലൈ 31 മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

English Summary: RCFL Recruitment 2021: Apply for 104 Vacancies for Trade Apprentices and Trainees
Published on: 04 August 2021, 06:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now