Updated on: 4 December, 2020 11:20 PM IST

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടപ്പാക്കുന്ന സ്വീകരണ/ വിതരണ/ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശുചിത്വമിഷന്‍ അംഗീകാരപത്രം നല്‍കും. ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന ജില്ലയിലെ അഞ്ച് സ്വീകരണ/ വിതരണ/ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരപത്രം നല്‍കുക.The Sanitation Mission will issue certificates to the reception / distribution / counting centers which are fully implementing the Green Code of Conduct for elections to local bodies. Certificates will be issued to five reception / distribution / counting centers in the district which are fully compliant with the Green Code of Conduct.


ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന പരിശോധനാ സംഘം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ഹരിത പെരുമാറ്റച്ചട്ടവുമനുസരിച്ചാണ് വിലയിരുത്തല്‍

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല

English Summary: Recognition of polling stations that comply with the Green Code of Conduct
Published on: 21 November 2020, 07:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now