Updated on: 2 July, 2021 8:13 AM IST
CMFRI

വിഴിഞ്ഞം റീജിയണല്‍ സെന്റര്‍ ഓഫ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കരാര്‍ അടിസ്ഥാനത്തിലുള്ള കണ്‍സള്‍ട്ടന്‍സി പ്രൊജക്ടിലേക്ക് യംഗ് പ്രൊഫഷണല്‍-ഐ യുടെ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാന്‍ പ്രൊജക്ട് (എസ്‌സിഎസ്പി) എന്ന പേരിലുള്ള പ്രൊജക്ടിലേക്ക് ജൂലായ് 15ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും. 

ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായാണ് നിയമനം. ഫിഷറീസ് സയന്‍സിലുള്ള ബിരുദമോ, അക്വാകള്‍ച്ചര്‍ സ്‌പെഷ്യലൈസേഷനായുള്ള ഏതെങ്കിലും ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  അക്വാകള്‍ച്ചറിലുള്ള ഒരു വര്‍ഷത്തെ പരിചയം അഭിലഷണീയ യോഗ്യതയാണ്.  വിഴിഞ്ഞം ആണ് ജോലി സ്ഥലം. പ്രതിമാസം 25,000/- മൊത്ത ശമ്പളം ലഭിക്കും.

യോഗ്യരായവര്‍ ജൂലായ് 9ന് അഞ്ചുമണിക്ക് മുന്‍പെ cmfrivizhinjamrc@gmail.com എന്ന വിലാസത്തില്‍ ബയോ-ഡാറ്റ ഇ മെയില്‍ ചെയ്യണം.

Vizhinjam Regional Center of Central Marine Fisheries Research Institute invites applications from Scheduled Castes for appointment of Young Professional-I to the Contract Based Consultancy Project. An online interview will be conducted on July 15 for a project called the Scheduled Caste Sub Plan Project (SCSP).

The appointment is temporary for one year. Applicants should have a Bachelor's degree in Fisheries Science or any degree in Aquaculture specialization. One year of experience in aquaculture is a desirable qualification. The place of work is Vizhinjam. Salary is 25,000 / - per month.

Eligible candidates should e-mail bio-data to cmfrivizhinjamrc@gmail.com before 5 pm on July 9.

English Summary: Recruitment: Applications are invited for Young Professional Appointment to Vizhinjam Regional Center of Central Marine Fisheries Research Institute Project
Published on: 02 July 2021, 12:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now