Updated on: 24 November, 2023 11:07 AM IST
Recruitment for Aided Higher Secondary Zoology Teacher Vacancy

കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവിലെ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റെയിൽ വികാസ് നിഗം ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ശമ്പളം

55200-115300 ആണ് ശമ്പള സ്‌കെയിൽ.

പ്രായപരിധി

01.01.2023 ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം).

ബന്ധപ്പെട്ട വാർത്തകൾ: പി.എസ്.സി. നവംബർ മാസത്തെ വിജ്ഞാപനം പുറത്തിറക്കി; 19 പുതിയ തസ്തികകൾ

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ടെത്തണം. നിലിവൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/11/2023)

An aided higher secondary school in Kottayam district is recruiting for the post of Higher Secondary School Teacher Zoology (Senior) on a permanent vacancy reserved for differently abled – hearing impaired.

Salary

Pay scale is 55200-115300.

Age limit

Not exceeding 40 years as on 01.01.2023. (Legal age relaxation applicable).

Candidates should appear in person at the concerned Professional and Executive Employment Exchange or nearest Town Employment Exchange within 27 with original certificates to prove age and educational qualification. Those who are working should produce NOC from the concerned head.

English Summary: Recruitment for Aided Higher Secondary Zoology Teacher Vacancy
Published on: 24 November 2023, 10:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now