Updated on: 15 June, 2021 6:30 AM IST
Recruitment in Rural Development Commissionerate; Applications are invited from young professionals

തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലേക്ക് യംഗ് പ്രൊഫഷണലിനെ ആവശ്യമുണ്ട്.

വിദ്യാഭ്യാസ യോഗ്യത (Educational Qualification)

മാനേജ്‌മെന്റ്/റൂറൽ ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ലിയൂ/എന്നീ വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം, റൂറൽ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയം (Work Experience)

കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേതരത്തിലുള്ള ജോലികൾ കൈകാര്യം ചെയ്ത് 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.

ശമ്പളം (Salary Scale)

ജോലിചെയ്യുന്ന കാലയളവിൽ പ്രതിമാസ വേതനമായി 40,000 രൂപ ലഭിക്കും. വിശദവിവരങ്ങൾ www.rdd.lsgkerala.gov.in ൽ ലഭ്യമാണ്.

അവസാന തിയതി (Last Date)

അപേക്ഷകൾ ജൂൺ 19ന് വൈകിട്ട് 5 മണിക്ക് മുമ്പ് തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ ലഭ്യമാക്കണം.

English Summary: Recruitment in Rural Development Commissionerate; Applications are invited from young professionals
Published on: 15 June 2021, 12:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now