Updated on: 15 July, 2021 6:30 AM IST
Bank of Baroda

ബാങ്ക് ഓഫ് ബറോഡയിലെ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ബിസിനസ് കറസ്പോണ്ടന്റ് തസ്തികയിലെ 7 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 12 ആണ് അവസാന തീയതി.

മധ്യപ്രദേശിലെ ശിവ്പുരി, ഛത്തർപൂർ, ഗ്വാളിയർ, റെയിസെൻ, സാഗർ എന്നീ സ്ഥലങ്ങളിലാണ് നിയമനം നൽകുക. ഏതെങ്കിലും ദേശീയ ബാങ്കിൽ റൂറൽ ബാങ്കിങ്ങിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാൻ അസസരമുണ്ട്. 64 വയസ് കവിയാൻ പാടില്ല. അതല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള 21 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

താൽപ്പര്യമുള്ളവർ ആദ്യം ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക. തുടർന്ന് അപേക്ഷയുടെ കോപ്പി സ്പീഡ് പോസ്റ്റ്/ രജിസ്റ്റേഡ് പോസ്റ്റ്/ കൊറയിർ എന്നിവയിലൂടെ അതത് റീജിയണൽ ഓഫീസുകളിലേക്ക് അയക്കുക. ഓഗസ്റ്റ് 12 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Online applications are invited for vacancies in Bank of Baroda. You can now apply for 7 vacancies in the post of Business Correspondent. The application can be submitted by visiting the official website of Bank of Baroda. The deadline is August 12.

The appointments will be made in Shivpuri, Chattarpur, Gwalior, Raisen and Sagar in Madhya Pradesh. Applicants with at least 3 years of working experience in Rural Banking at any National Bank are eligible to apply. Must not be over 64 years old. Alternatively, those between the ages of 21 and 45 with a degree qualification can apply. Must have computer knowledge.

Those interested should first apply by visiting the official website of Bank of Baroda. Then send a copy of the application by speed post / registered post / courier to the respective regional offices. The last date for receipt of applications is August 12.

English Summary: Recruitment: Opportunity in Bank of Baroda for those with work experience
Published on: 14 July 2021, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now