Updated on: 25 July, 2021 6:31 AM IST
Several vacancies in Gujarat Metro Rail Corporation

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സിവിൽ, സിസ്റ്റംസ്, ഇലക്ട്രിക്കൽ, റോളിംഗ് സ്റ്റോക്ക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. 

താൽപ്പര്യമുള്ളവർക്ക് ഗുജറാത്ത് മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.gujaratmetrorail.com/careers/  സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി

ഓഗസ്റ്റ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകളുടെ വിശദാംശങ്ങൾ

അഡീഷണൽ ജനറൽ മാനേജർ (സിവിൽ)- 4 ഒഴിവുകൾ

ജോയിന്റ് ജനറൽ മാനേജർ (സിവിൽ)- 3 ഒഴിവുകൾ

സീനിയർ ഡെപ്യൂട്ടി മാനേജർ (സിവിൽ)- 1 ഒഴിവ്

ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ- സേഫ്ടി)- 2 ഒഴിവുകൾ

ഡെപ്യൂട്ടി ജനറൽ മാനേജർ (എം.എം.ഐ)- 1 ഒഴിവ്

മാനേജർ (സിവിൽ)- 1 ഒഴിവ്

മാനേജർ (ആർക്കിടെക്ട്)- 2 ഒഴിവുകൾ

മാനേജർ (മൾട്ടീ മോഡൽ ഇന്റഗ്രേഷൻ)- 1 ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

There are many vacancies in Gujarat Metro Rail Corporation Limited you can apply for. The vacancies are in Civil, Systems, Electrical and Rolling Stock. Those interested can submit an application by visiting the official website of Gujarat Metro http://www.gujaratmetrorail.com/careers/

The last date to apply is August 20th.

Additional General Manager (Civil) - 4 vacancies

Joint General Manager (Civil) - 3 vacancies

Senior Deputy Manager (Civil) - 1 vacancy

Deputy General Manager (Civil-Safety) - 2 vacancies

Deputy General Manager (MMI) - 1 vacancy

Manager (Civil) - 1 vacancy

Manager (Architect) - 2 vacancies

Manager (Multi Model Integration) - 1 vacancy

After submitting the application online, the application can be printed out and kept. The age limit and salary for applying are given on the website.

English Summary: Recruitment: Several vacancies in Gujarat Metro Rail Corporation; Apply now
Published on: 25 July 2021, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now