Updated on: 2 August, 2021 6:30 AM IST
Indian Institute of Banking and Finance Recruitment 2021

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാൻസിൽ (IIBF) ജൂനിയർ എക്സിക്യൂട്ടീകളുടെ ഒഴിവുകൾ. ഈ  തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. യോഗ്യത നേടിയവർക്ക് IIBF ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത

ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.  കൊമേഴ്സ്, എക്കണോമിക്സ്, ബിസിനസ് മാനേജ്മെന്റ്, ഇൻഫൊമേഷൻ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദം പാസ്സായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

പ്രായപരിധി

ഉദ്യോഗാർഥിക്ക് 28 വയസ്സ് കവിയരുത്.  2021 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അവസാന തീയതി

ഓഗസ്റ്റ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഓഗസ്റ്റ് 29 നാണ് ഓൺലൈൻ പരീക്ഷ. ചെന്നൈ, കൊൽക്കത്ത, മുംബൈയ്, ന്യൂ ഡൽഹി എന്നീവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഓൺലൈൻ പരീക്ഷ.

English Summary: Recruitment: Vacancies in Indian Institute of Banking and Finance; Apply now
Published on: 01 August 2021, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now