Updated on: 7 December, 2020 11:24 AM IST

കുരുമുളകിന് വില കൂടി ഈ വർഷത്തെ ഉയർന്ന നിരക്കിലാണ് കൊച്ചിയിൽ കുരുമുളക് വ്യാപാരം നടന്നത്. കുരുമുളകിന് 200 രൂപ വീതം വില കൂടി. അൺഗാർബിൾഡ് മുളകിന് ക്വിന്റലിന് 33400 , ഗാർബിൾഡ് മുളകിന് ക്വിന്റലിന് 35500 വില. വില കൂടുന്നത് കണ്ടു കർഷകർ വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളക് വിൽ ക്കാനുള്ള ശ്രമം നടത്തിയതോടെ കൂടുതൽ മുളകും മാർക്കറ്റിലെത്തി. Pepper prices in Kochi have gone up this year. The price of pepper has gone up by Rs 200 each.

Ungarbled chilly's are priced at Rs 33,400 per quintal and garbled chillies at Rs 35,500 per quintal. Seeing the rise in prices, farmers tried to sell their home-grown peppers and more chillies reached the market. കർഷകരുടെ പ്രക്ഷോഭം തുടർന്നുകൊണ്ടിരിക്കെ ഉത്തരേണ്ടയായിൽ നിന്നുള്ള കുരുമുളക് ആവശ്യക്കാർ കുറഞ്ഞു. വിപണിയിൽ വിയറ്റ്‌നാം ഒഴികെ മറ്റു ഉത്പാദക രാജ്യങ്ങളുടെ കയറ്റുമതി നിരക്കിൽ മാറ്റമില്ല.

കുരുമുളക് ടണ്ണിന് ഇന്ത്യയുടെ നിരക്ക് 5000 ഡോളർ. ശ്രീലങ്ക 3500 , ഇൻഡോനേഷ്യ 3000 ബ്രസിൽ 2700 ഡോളർ. വിയറ്റ്‌നാം 2800 ൽ നിന്ന് 2900 ഡോളറിൽ വില ഉയർത്തി. തെക്കൻ ജില്ലകളിൽ നിന്ന് അടുത്ത രണ്ടാഴ്ച്ചക്കടയിൽ പുതിയ മുളക് വില്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കുരുമുളക് ടണ്ണിന് ഇന്ത്യയുടെ നിരക്ക് 5000 ഡോളർ. ശ്രീലങ്ക 3500 , ഇൻഡോനേഷ്യ 3000 ബ്രസിൽ 2700 ഡോളർ. വിയറ്റ്‌നാം 2800 ൽ നിന്ന് 2900 ഡോളറിൽ വില ഉയർത്തി. തെക്കൻ ജില്ലകളിൽ നിന്ന് അടുത്ത രണ്ടാഴ്ച്ചക്കടയിൽ പുതിയ മുളക് വില്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും അഞ്ച് ശതമാനം പലിശക്ക് വായ്പ

English Summary: Rise in pepper prices comes as a relief to farmers
Published on: 07 December 2020, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now