Updated on: 28 March, 2023 8:29 AM IST
SAIL Recruitment 2023: Apply for 244 Executive & Non Executive Posts

കേന്ദ്ര സര്‍ക്കാരിന് താഴെയുള്ള സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ Steel Authority of India Limited (SAIL)  ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  Executive & Non-Executive  തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ആകെ 244 ഒഴിവുകളാണുള്ളത്.   താൽപ്പര്യവും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾക്ക് ഓണ്‍ലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.  വിശദവിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ https://www.sail.co.in/ സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: സിആർപിഎഫിൽ കോൺസ്റ്റബിൾ തസ്‌തികയിൽ 9223 ഒഴിവുകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 15 വരെ അപേക്ഷകൾ അയക്കാവുന്നതാണ്

വിദ്യാഭ്യാസ യോഗ്യത

മിനിമം പത്താം ക്ലാസ്സ്‌ , ITI,  ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക്  ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 25  മുതല്‍ 2023 ഏപ്രില്‍ 15  വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/03/2023)

ശമ്പളം

Rs. 80,000 – 2,20,000/-

English Summary: SAIL Recruitment 2023: Apply for 244 Executive & Non Executive Posts
Published on: 27 March 2023, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now