Updated on: 22 May, 2021 9:11 AM IST
SBI postponed Pharmacist & Data Analyst recruitment examination

State Bank of India മേയ് 23ന് നടത്താൻ നിശ്ചയിച്ചിരുന്ന Pharmacist, Data Analyst, തസ്തികകളിലേക്കുള്ള പരീക്ഷ കൊവിഡിന്റെ സാഹചര്യത്തിൽ മാറ്റിവെച്ചു. പുതിയ തീയതി SBI പ്രഖ്യാപിച്ചിട്ടില്ല.

പരീക്ഷയെഴുതാനായി അപേക്ഷിച്ചിരുന്ന ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിരുന്നു. ഓൺലൈനായാണ് പരീക്ഷ നടത്തുന്നത്. ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അഭിമുഖമുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തും.

അതേസമയം എസ്.ബി.ഐ 5000 ത്തിൽപ്പരം ഒഴിവുകളിലേക്ക് നടത്തുന്ന ജൂനിയർ അസോസിയേറ്റ് ക്ലാർക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി മേയ് 20 ന് അവസാനിച്ചു. 

കൊവിഡിന്റെ സാഹചര്യത്തിൽ ഈ പരീക്ഷയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും നീട്ടിയിരുന്നു.

SBI postponed Pharmacist & Data Analyst Recruitment Examination 

State Bank of India has postponed the examination for the posts of Pharmacist and Data Analyst, which was scheduled to be held on May 23, due to Covid. SBI has not announced a new date.

Admit cards of the candidates who had applied for the examination were made available. The exam is conducted online. Those who qualify for the online exam will be interviewed. Selection will be held on this basis.

Meanwhile, the deadline to apply for the Junior Associate Clerk examination conducted by SBI for more than 5,000 vacancies was on May 20. Due to Covid, the last date to apply for this exam was extended.

Due to Covid, the last date to apply for this exam was extended.

English Summary: SBI postponed Pharmacist & Data Analyst Recruitment Examination
Published on: 22 May 2021, 09:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now