സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തുജാമ്യമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യമോ വേണം. Bail of property or bail of a government official is required. താല്‍പര്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍- 04952766454, 9496015010.
മലപ്പുറം ജില്ലയിലുള്ള താത്പര്യമുള്ള വനിതകള്‍ വനിതാ വികസന കോര്‍പ്പറേഷന്റെ മഞ്ചേരി കുത്തുകല്‍ റോഡിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മേഖല മാനേജര്‍ അറിയിച്ചു. ഫോണ്‍: 0483: 2760550.
courtesy PRD site 24.9.20
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സ്ത്രീകൾക്ക് വായ്‌പ്പാ പദ്ധതി;ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം വരെ ചുരുങ്ങിയ പലിശ നിരക്കിൽ
#Women#Loan#Keralam#Agriculture#FTB