Updated on: 4 December, 2020 11:19 PM IST
സ്വയം തൊഴില്‍ സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയ എല്ലാവിധ സംരഭങ്ങളുടെയും വിവര ശേഖരം നടത്തുക എന്നതാണ് സര്‍വ്വെയുടെ ലക്ഷ്യം

 

 

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും  സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്വഭാവം, ഓരോന്നിലും പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം ഉടമസ്ഥതയുടെ തരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുളള ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ കാസർഗോഡ്  ജില്ലയില്‍ ആരംഭിച്ചു. ചെറുകിട, ഇടത്തരം, വന്‍കിട സംരഭങ്ങള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയ എല്ലാവിധ സംരഭങ്ങളുടെയും വിവര ശേഖരം നടത്തുക എന്നതാണ് സര്‍വ്വെയുടെ ലക്ഷ്യം. ഏഴാമത് സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തലത്തില്‍ വിവരശേഖരണം നടത്തുന്ന സി എസ് സി  ഏജന്‍സിയുമായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വഴുതന കൂടുതൽ കായ പിടിക്കാൻ ഇതൊന്നു പരീക്ഷിക്കൂ.

English Summary: Seventh Economic Census - People must cooperate
Published on: 10 November 2020, 02:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now