Updated on: 15 March, 2021 6:00 AM IST
mazha

സംസ്ഥാനത്ത് പല ജില്ലകളിലും കഴിഞ്ഞദിവസങ്ങളിൽ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ മാറ്റം വന്നിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ട്. സൂര്യരശ്മികൾ ക്ക് തീക്ഷ്ണത കൂടുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. തെക്കൻ കേരളത്തിലെ ജില്ലകളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു

Several districts in the state have received rains in the last few days but the temperature has not changed significantly, according to a new report. As the intensity of sunlight increases, everyone should pay attention to health issues. According to reports, the districts of South Kerala are experiencing the highest temperatures. According to observers, the state is still experiencing favorable summer rains. According to observers, summer rains will be good in the coming months depending on the prevailing weather conditions.

നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇപ്പോഴും വേനൽ മഴയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ആണ് സംസ്ഥാനത്തുള്ളത് ഉള്ളത്. നിലവിൽ അന്തരീക്ഷ സാഹചര്യമനുസരിച്ച് വരും മാസങ്ങളിൽ വേനൽമഴ നല്ല രീതിയിൽ ലഭിക്കും എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

English Summary: Several districts in the state have received rains in the last few days but the temperature has not changed significantly, according to a new report
Published on: 15 March 2021, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now