Updated on: 25 January, 2023 8:12 AM IST
South Central Railway Recruitment 2023: Apply for 4103 Apprentice vacancies

സൗത്ത് സെൻട്രൽ റെയിൽവേ, സെക്കന്ദരാബാദിലെ വിവിധ ഡിവിഷനുകളിൽ അപ്രന്റിസുകളുടെ ഒഴിവുകൾ.  ആകെ 4103 ഒഴിവുകളുണ്ട്. സൗത്ത് സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം.   കൂടുതൽ വിവരങ്ങൾക്ക് https://203.153.33.92/www.scr.indianrailways.gov.in സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/01/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജനുവരി 29വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദവിവരങ്ങൾ

എസി മെക്കാനിക്, കാർപെന്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മിൽറൈറ്റ് മെയിന്റനൻസ്, പെയിന്റർ, വെൽഡർ എന്നി ട്രേഡുകളിലാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വാർത്തകൾ: എൻഎച്ച്‌പിസിയിൽ 401 ട്രെയിനി ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; മികച്ച ശമ്പളം

പ്രായപരിധി

പ്രായം 30.12.2022ന് 15 നും 24 നും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത

50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്‌സിവിടി) എന്നിവയാണ് യോഗ്യതകൾ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/01/2023)

സ്റ്റൈപൻഡ്

ചട്ടപ്രകാരമുള്ള സ്റ്റൈപ്പന്റ് ലഭ്യമാകും

ഫീസ്

100 രൂപയാണ് ഫീസ്.  ഫീസ് ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.  

English Summary: South Central Railway Recruitment 2023: Apply for 4103 Apprentice vacancies
Published on: 25 January 2023, 07:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now