22 -05-2021 : തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് തീരങ്ങളിലും മധ്യ കിഴക്കൻ ബെന്ഹൽ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്
23 -05-2021:തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും ,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
22-05-2021: Southwesterly Arabian Sea with strong winds and strong winds of 40-50 kmph to 60 km / hr. At sea, bad weather with speeds of 45-55 km / h and strong winds are possible
23-05-2021: The southwestern Arabian Sea is prone to bad weather and strong winds of 40-50 kmph to 60 kmph. Bad weather in the south-western Bay of Bengal and adjoining Central West Bengal, along the coasts of Tamil Nadu-Andhra Pradesh and southern Odisha. Chance of speed and strong winds up to km.
24 -05-2021: തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ തീരങ്ങളിലും മോശം കാലാവസ്ഥക്കും 45 - 55 കി മി മുതൽ 65 കി മി വരെ വേഗതയിലും,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 55 - 65 കി മി മുതൽ 75 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല