Updated on: 4 December, 2020 11:18 PM IST
സുഗന്ധവ്യഞ്ജന വിളകൾ കൃഷി ചെയ്യുന്ന കർഷകരുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി സ്പൈസസ് ബോർഡ് പ്രത്യേക ഉപദേശകസമിതി രൂപീകരിച്ചു. കോവിഡ് ബാധയെത്തുടർന്നുണ്ടായ ലോക് ടൗണിൻ്റെ  പശ്ചാത്തലത്തിൽ കർഷകരെ സഹായിക്കാനാണിത്. മുളക്, ഏലം, കുരുമുളക്, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്ന ചെറുകിട കർഷകർക്ക് സംശയങ്ങൾ ഫോൺ കോളിലൂടെയോ വാട്സാപ്പിലൂടെയോ ചോദിക്കാം.
 
ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി (വിളസംരക്ഷണം, സാങ്കേതികവിദ്യാ കൈമാറ്റം) ഡോ. എ.കെ. വിജയന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാണ് കർഷകരെ സഹായിക്കുക.

 

സംശയപരിഹാരത്തിന് വിളിക്കാനുള്ള നമ്പർ 8281103702

English Summary: Spices board set up Advisory board to help farmers
Published on: 30 April 2020, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now