കേരള സൂക്ഷ്മ-ചെറുകിട-ഇടത്തര വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കാൻ ആക്ട് 2019 പ്രകാരം തുടങ്ങി ലൈസൻസില്ലാതെ സംരംഭം തുടങ്ങി മൂന്നുവർഷത്തിനകമോ ഈ കാലാവധി തീർന്നു ആറുമാസത്തിനുള്ളിലോ ലൈസൻസുകൾ നേടിയാൽ മതി.
The kerala micro-small and medium industries have to obtain licences within three years or within six months of commencement of the project without license under the Act 2019 to facilitate micro-small and medium enterprises.
ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ നോഡൽ ഏജൻസിക്ക് സംരകൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം
അപേക്ഷകർ സംരംഭം സംബന്ധിച്ച സാക്ഷ്യപത്രം പൂരിപ്പിച്ചു നൽകണം.
സാക്ഷി പത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ 5 ലക്ഷം വരെ പിഴ ഈടാക്കും
സാക്ഷ്യപത്രത്തിൻറെ പിൻബലത്തിൽ 10 കോടിവരെ മൂല്യമുള്ള സൂക്ഷ്മചെറുകിട വ്യവസായങ്ങൾക്കാണ് അനുമതി
ഭക്ഷ്യ സുരക്ഷ നിയമം, ജിഎസ്ടി, അളവ് തൂക്ക നിയമങ്ങൾ, ഐഎസ്ഐ സർട്ടിഫിക്കറ്റുകൾ എന്നിവ ആവശ്യമാണ്
ജില്ലാ നോഡൽ ഏജൻസിക്ക് അപേക്ഷ സമർപ്പിച്ചത്തിൻറെ രസീത് കൈപ്പറ്റിയതിന് ശേഷം ഉടൻ സംരംഭങ്ങൾ ആരംഭിക്കാം.
ജില്ലാ നോഡൽ ഏജൻസി സംരംഭകൻറെ അപേക്ഷ നിരസിച്ചാൽ സംസ്ഥാന ഏകജാലക ക്ലിയറൻസ് വഴി 30 ദിവസത്തിനുള്ളിൽ വസ്തുതകൾ ബോധ്യപ്പെടുത്തുന്നത് അനുമതി നേടാം
Directorate of Industries & Commerce
Vikas Bhavan P.O Thiruvananthapuram
Kerala 695033
Phone No: +91- 471-2302774 Fax No : +91- 471-2305493
E-Mail: industriesdirectorate@gmail.com
Chief Executive Officer
Kerala Bureau of Industrial Promotion
2, Vidhya Nagar
Opp.Police Ground , Thycaud P.O
Thiruvananthapuram - 695014
Phone: 91 - 471 - 2321882, Fax: 2322883
E-Mail:kbip@keralaindustry.org