Updated on: 4 December, 2020 11:18 PM IST

വിപണിയിലേക്ക് വ്യാജൻ വെളിച്ചെണ്ണ എത്തുന്നത് നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികളെടുക്കുന്നുനടപടികളെടുക്കുന്നു. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണയേതെന്ന് ഇനി ഉപഭോക്താവിനു തന്നെ കണ്ടെത്താം.
നടപടികൾ ഇങ്ങനെ

സംസ്ഥാനത്തിനു പുറത്തുള്ള വെളിച്ചെണ്ണ ഉൽപാദകർക്കു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ വിൽപന നടത്താനാകില്ല.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ പരിധിയിലെ അംഗീകൃത വെളിച്ചെണ്ണ ഉൽപാദകരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കും.

നിരോധിക്കപ്പെട്ട ബ്രാൻഡുകളുടെ ഉൽപാദകരെയും വിതരണക്കാരെയും കണ്ടെത്തി ഒഴിവാക്കും.

മാർച്ച് 15 മുതൽ ഇത്തരം നിരോധിത ബ്രാൻഡുകളിലെ മുഴുവൻ വെളിച്ചെണ്ണയും പിടിച്ചെടുക്കും. ഓരോ ആഴ്ചയും സ്ഥിതി വിവര കണക്ക് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു നൽകും.

അംഗീകൃത ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കും.കമ്മിഷണറേറ്റിന്റെ അനുമതിയില്ലാതെ പുതിയ ലൈസൻസുകളില്ല.

അംഗീകൃത ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ വെബ് സൈറ്റിൽ നിന്ന് അറിയാം.

English Summary: Stern action should be taken against fake coconut oil
Published on: 12 February 2020, 02:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now