ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ് നാട് തീരം എന്നിവിടങ്ങളിൽ 27.02.2024, 28.02.2024 എന്നീ തീയതികൾ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Chance of strong wind and bad weather in Gulf of Mannar and adjoining south Tamil Nadu coast on 27.02.2024 and 28.02.2024 with speed up to 40 to 45 kmph and occasional up to 55 kmph.
Fishing is not allowed on the above dates and areas.
The Central Meteorological Department has informed that there is no disruption to fishing in Kerala-Karnataka-Lakshadweep coasts.