Updated on: 4 December, 2020 11:19 PM IST

2020 - 21 വർഷത്തിലെ സുഭിക്ഷ കേരളം തരിശ് ഭൂമി കൃഷി പദ്ധതി പ്രകാരം ഇനി പറയുന്ന വിളകൾ തരിശ് ഭൂമിയിൽ കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർ  വിശദ വിവരങ്ങൾക്കായി കൃഷിഭവനുമായി ബന്ധപ്പെ ടേണ്ടതാണ് .ഒരോ പദ്ധതിക്കും സർക്കാർ അനുശാസിക്കുന്ന പ്രകാരം ധനസഹായം അനുവദിക്കുന്നതാണ്.

  1. തരിശ് ഭൂമി നെൽകൃഷി
  2. തരിശ് ഭൂമി വാഴകൃഷി
  3. തരിശ് ഭൂമി പച്ചക്കറി കൃഷി
  4. തരിശ് ഭൂമി ചെറു ധാന്യ കൃഷി
  5. തരിശ് ഭൂമി കിഴങ്ങ് വിളകൾ
  6. തരിശ് ഭൂമി പയർ വർഗ്ഗങ്ങൾ

ജൈവ ഗൃഹം പദ്ധതി പ്രകാരം സംയോജിത കൃഷിക്ക് ധനസഹായം ലഭിക്കുന്നതിന്(പശു, പോത്ത്, ആട്, മീൻകൃഷി, കോഴി, താറാവ്, മുയൽ, പന്നി തേനീച്ച, പഴവർഗ്ഗക്കൃഷി, നെൽകൃഷി, പച്ചക്കറി, തീറ്റപ്പുൽഎന്നിവ യിൽ തിരഞ്ഞെടുക്കപ്പെട്ടവ ഫാംപ്ലാൻ പ്രകാരം ചെയ്യുന്നതിന്)  താത്പര്യമുള്ള കർഷകർ വിശദ വിവരങ്ങൾക്കായി

കൃഷി ഭവനുമായി 10.6.2020 തിയ്യതിക്കു മുൻപായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴിക്കാഷ്ഠം അടിവളമായി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

English Summary: Subhiksha Keralam - Government grants to cultivate wasteland.
Published on: 28 May 2020, 09:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now