Updated on: 28 March, 2021 6:23 AM IST
mazha

ഏപ്രിൽ ഒന്നു വരെ കേരളത്തിൽ നല്ല രീതിയിൽ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റിലും സാധ്യതയുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കുക. പ്രാദേശിക അടിസ്ഥാനത്തിൽ മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റ് അപകടകാരികളാണ്. വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്ന ഇവ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ചുറ്റി സഞ്ചരിക്കും

Summer rains are expected in Kerala till April 1. Chance of thunderstorms and strong winds. Follow the lightning alert instructions issued by the National Disaster Management Authority. On a local basis, wind with rain is dangerous. These can wreak havoc at speeds of up to 30 to 50 kilometers per hour. Today, strong winds and gusts of up to 40 to 50 kmph are expected in the central parts of the Bay of Bengal. Fishing is not restricted in the coastal areas of Kerala, Karnataka and Lakshadweep

ഇന്ന് തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീര പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

English Summary: Summer rains are expected in Kerala till April 1. Chance of thunderstorms and strong winds.
Published on: 28 March 2021, 06:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now