Updated on: 4 December, 2020 11:18 PM IST
നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 65 രൂപ ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസസഭാ യോഗത്തില്‍ തീരുമാനമായി. പുതുക്കിയ വില നിലവില്‍ വരുന്നതോടെ നെല്ലിന്റെ മിനിമം താങ്ങുവില 1835 രൂപയാകും. ഗ്രേ​ഡ് എ ​നി​ല​വാ​ര​മു​ള്ള നെ​ല്ലി​നും 65 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഴിഞ്ഞ സീസണിൽ ‘എ’ ഗ്രേഡ് നെല്ലിന് 1770 രൂപയും സാധാരണ നിലവാരമുള്ളതിന് 1750 രൂപയും ആയിരുന്നു താങ്ങുവില. അവ യഥാക്രമം 1835 രൂപയും 1815 രൂപയും ആകും. ഒരു ക്വിന്റൽ നെല്ല് ഉത്പാദിപ്പിക്കാൻ 1208 രൂപ ചെലവാകുമെന്നാണു കണക്കാക്കിയിട്ടുള്ളത്.
 
ഖാ​രി​ഫ് വി​ള​ക​ളു​ടെ താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ന്ന കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​നി​ര്‍​ണ​യ സ​മി​തി ന​ല്‍​കി​യ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. നെ​ല്ലി​നൊ​പ്പം വി​വി​ധ പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളു​ടെ താ​ങ്ങു​വി​ല വ​ര്‍​ധി​പ്പി​ക്കാ​നും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക​കാ​ര്യ സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി.വിവിധ വിളകളുടെ താങ്ങുവിലയിലുണ്ടായ വർധന ഇങ്ങനെയാണ്: ജോവർ-120 രൂപ, ബാജ്‌റ-50 രൂപ, റാഗി-253 രൂപ, ചോളം-60 രൂപ, തുവരപ്പരിപ്പ്-125 രൂപ, ചെറുപയർ -75 രൂപ, ഉഴുന്ന്-100 രൂപ, നിലക്കടല-200 രൂപ, സോയാബീൻ-311, എള്ള്-236, പരുത്തി-105.കഅസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന തൊഴില്‍ നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി
 
 
English Summary: Support prices of PADDY RAISED
Published on: 05 July 2019, 11:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now