Updated on: 28 July, 2021 9:48 AM IST
Ranny former DFO suspended

റാന്നി മുൻ ഡിഎഫ്ഒ ഒ ഉണ്ണികൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. വനഭൂമിയിൽ മരം മുറിക്കുന്നതിനും പാറ ഖനനത്തിന് അനുമതി നൽകിയതിനെയും തുടർന്നാണ് സസ്പെൻഡ് ചെയ്തത്. വനം വകുപ്പ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

റാന്നി ഡിഎഫ്ഒ ആയിരിക്കെയാണ് ചേതക്കൽ റിസർവ് വനഭൂമിയിൽ സ്വകാര്യ കമ്പനിക്ക് പാറ ഖനനത്തിന് ഉണ്ണികൃഷ്ണൻ അനുമതി നൽകിയത്. ഇതിന് പിന്നാലെ വനത്തിൽ നിന്ന് വൻതോതിൽ മരങ്ങൾ മുറിച്ചിരുന്നു. 72 ലക്ഷത്തോളം രൂപ സർക്കാരിന് നഷ്ടം സംഭവിച്ചെന്നാണ് റിപ്പോർട്ട്.

English Summary: suspension for ranny former dfo
Published on: 28 July 2021, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now