Updated on: 22 May, 2021 6:30 AM IST
Teachers’ recruitment at the LBS Institute of Technology for Women, TVM

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ 

എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം നടത്തും. ഒന്നാം ക്ലാസോടുകൂടി ബി.ടെക് ബിരുദവും എം.ടെക് ബിരുദവുമാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റിലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ lbt.ac.in ൽ ലഭിക്കും. ഫോൺ: 9645238136 (CSE), 8921244089 (ECE).

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടുകൂടി എം.എ (ഇംഗ്ലീഷ്) ബിരുദമാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ lbt.ac.in ലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഫോൺ: 9400475802.

Teachers’ recruitment at the LBS Institute of Technology for Women

LBS Institute of Technology for Women, Poojappura, Thiruvananthapuram will appoint an Assistant Professor on a contract basis in the Departments of Computer Science and Engineering, Electronics and Communication Engineering. Eligibility is B.Tech degree and M.Tech degree with first class.

Interested candidates should register before 23 May on the link on the college website. Details are available at lbt.ac.in.   Phone: 9645238136 (CSE), 8921244089 (ECE).

LBS Institute of Technology for Women, Poojappura, Thiruvananthapuram is appointing  Guest Faculty in Professional Communication (English). Eligibility: MA (English) degree with first class.

Interested candidates should register before May 23rd on the link lbt.ac.in. For details: Phone: 9400475802.

English Summary: Teachers’ recruitment at the LBS Institute of Technology for Women
Published on: 21 May 2021, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now