Updated on: 4 December, 2020 11:20 PM IST
പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍

ചുങ്കം പഴയ സെമിനാരിയുടെ പിന്‍ഭാഗത്ത് മീനച്ചിലാറിന്‍റെ  ഇടിഞ്ഞ തീരങ്ങളും കോട്ടയം-കുമരകം റോഡില്‍ അറുത്തൂട്ടി പാലത്തിന് സമീപത്തെ മീനച്ചിലാറിന്‍റെ കൈവഴിയുടെ തീരവും പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. The Minor Irrigation Executive Engineer said that the news that the collapsed banks of the Meenachilar at the back of the Chungam old seminary and the shores of the Meenachillar tributary near the Aruthutti bridge on the Kottayam-Kumarakam road would be protected with a tetrapod on an experimental basis was baseless.

 ഇറിഗേഷന്‍ വകുപ്പ് ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല. മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി.

English Summary: Tetrapod to protect riverbanks; The news is baseless
Published on: 21 November 2020, 07:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now