Updated on: 16 October, 2021 9:00 AM IST
The B.Ed Department invites applications for quota admission

കാസർകോഡ് : 2021-2023 അധ്യയന വർഷം ബി.എഡ് ഡിപ്പാർട്ട്മെന്റ് ക്വാട്ടയിലേയ്ക്ക് പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരിൽ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷകൾ ക്ഷണിച്ചു. 

അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും www.education.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ പൊതുവിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27ന് വൈകുന്നേരം 5 മണി.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദവിവരം panchayat.Isgkerala.gov.in/kidangoorpanchayat   എന്ന വെബ്‌സൈറ്റിലും പഞ്ചായത്ത്  ഓഫീസിലും ലഭ്യമാണ്. താത്പര്യമുള്ളവർ ഒക്ടോബർ 27 നകം അപേക്ഷ നൽകണം.

ആണവോർജ്ജ വകുപ്പിലെ 124 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

English Summary: The B.Ed Department invites applications for quota admission
Published on: 16 October 2021, 07:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now