കുഴൽമന്ദം ഗവ. ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ദിവസ വേതനത്തിൽ ഒരു സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.
ബി എസ് സി നഴ്‌സിംഗ് /ജനറൽ നഴ്‌സിംഗ് പാസായവർക്ക് പങ്കെടുക്കാം. കുഴൽമന്ദം ബ്ലോക്കിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.
Kuzhalmandham Govt. hospital employs a staff nurse on a daily basis on a temporary basis under the Block Panchayat Scheme. Candidates who have passed B.Sc Nursing / General Nursing can apply. Preference will be given to permanent residents of the Kuzhalmandham block.
പ്രായപരിധി 18 മുതൽ 41 വയസ്സ്. (അർഹരായവർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ പി എസ് സി നിയമനത്തിൽ ബാധകമായ ഇളവ് അനുവദിക്കും). താല്പര്യമുള്ളവർക്ക് അസ്സൽ രേഖകളുമായി മെയ് 20 ന് രാവിലെ 10 ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.
Age range between 18 to 41 years. (Eligible candidates can get exemption which is applicable during PSC appointment, on the basis of the documents). The superintendent said those interested can attend a meeting at the hospital office on May 20 at 10 a.m. with the original documents.
The superintendent said those interested can attend a meeting at the hospital office on May 20 at 10 a.m. with the original documents.