ഇന്ന് തൊട്ട് ഇരുപത്തിരണ്ടാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ മണിവരെയുള്ള സമയത്ത് ഇടിമിന്നൽ ഇതിനുള്ള സാധ്യത കൂടുതലാണ്. ഈ സമയങ്ങളിൽ കുട്ടികളെ ടെറസ്സിൽ കളിക്കാൻ വിടാതിരിക്കാൻ ശ്രമിക്കുക.
The Central Meteorological Department has forecast isolated showers in Kerala from today till the 22nd. The risk of thunderstorms is highest between 2pm and 1pm. Try not to let children play on the terrace during these times. Lightning is likely to be active in hilly areas. If the atmosphere is cloudy, keep doors and windows closed. Problems such as sunburn can occur as the intensity of sunlight increases. Make sure you sit well and drink plenty of water.
മലയോരമേഖലകളിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. അന്തരീക്ഷം മേഘാവൃതമായി കാണുന്നുവെങ്കിൽ വാതിലും ജനലും അടച്ച് ഇരിക്കുക. സൂര്യരശ്മികളുടെ തീഷ്ണത കൂടുന്നതിനാൽ സൂര്യാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. അധികം പേര് കൊള്ളാം ഇരിക്കുവാനും എപ്പോഴും വെള്ളം കുടിക്കുവാനും ശ്രദ്ധിക്കുക.