ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൾ 30 മുതൽ 40 മീറ്റർ കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏപ്രിൽ 18, 19 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നൽ സാധ്യത കൂടുതലാണ്
The Central Meteorological Department has forecast isolated showers of 30 to 40 kmph in Kerala today.
Isolated showers are likely in Kerala on April 18 and 19. The rainfall received here is 64.5-115.5 mm. A yellow alert has been issued in Idukki district today. Therefore, fully follow the guidelines issued by the National Disaster Management Authority and the Central Meteorological Department
ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 64.5-115.5 mm വരെയാണ്. ഇന്ന് ഇടുക്കി ജില്ലയിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചേർന്ന് നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക