മാർച്ച് 27 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ്.
The Central Meteorological Department has forecast isolated thundershowers in Kerala till March 27. The Central Meteorological Department has forecast showers of up to 40 kmph in Ernakulam and Thrissur districts in the next three hours. In Kerala, the change in wind direction reduces the chances of rain. However, there are reports that the summer rains will be good in the coming months
കേരളത്തിൽ കാറ്റിന്റെ ദിശ മാറ്റമാണ് മഴയുടെ സാധ്യതകളെ കുറയ്ക്കുന്നത്. എന്നാലും അടുത്ത മാസങ്ങളിൽ വേനൽ മഴ നല്ല രീതിയിൽ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.