ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോരമേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.
The Central Meteorological Department has forecast isolated thundershowers in Kerala today. Lightning is likely to be active in the hilly region. The risk of thunderstorms is high between 2pm and 10pm. People should follow the precautionary instructions at this time. The districts where the green alert has been declared today are Kollam, Pathanamthitta and Wayanad.
ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനു ഉള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് ജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ കൊല്ലം പത്തനംതിട്ട വയനാട് എന്നിവയാണ്.