Updated on: 27 February, 2021 12:23 PM IST
dry weather

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം, എറണാകുളം,. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ പറയുന്നു

The Central Meteorological Department has forecast isolated thundershowers in Kerala today. The rain prone districts are Thiruvananthapuram, Kollam, Pathanamthitta, Kottayam and Ernakulam. According to reports, Kerala will experience thundershowers from 2 pm to 10 pm. Pregnant women and children should take special care as it is getting hot.

മലയോര മേഖലകളിലും ഈ സ്ഥിതി രാത്രി വൈകിയും തുടർന്നേക്കാം. ഇവിടെ പ്രതീക്ഷിക്കുന്ന മഴയുടെ തോത് 15.6-54.5 കൂടാതെ കേരളത്തിൽ ദിനാന്തരീക്ഷ സ്ഥിതി മാറുന്നു. ചൂടു കൂടുന്നതിനാൽ ഗർഭിണികൾ,കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.

English Summary: The Central Meteorological Department has forecast isolated thundershowers in Kerala today
Published on: 27 February 2021, 06:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now