നാലാം തീയതി വരെ ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പുതിയ റിപ്പോർട്ട്.
എന്നാൽ കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് അധികൃതർ അറിയിച്ചു.
The Central Meteorological Department has forecast strong winds of 45 to 55 kmph in the Gulf of Mannar Kanyakumari region till the fourth day. However, officials said there was no impediment to fishing off the coasts of Kerala, Karnataka and Lakshadweep. According to the weather report till the sixth day, no rain is expected anywhere in Kerala. Dry weather will continue.
ആറാം തീയതി വരെയുള്ള കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ എവിടെയും മഴ പ്രതീക്ഷിക്കുന്നില്ല. വരണ്ട കാലാവസ്ഥ തുടരും..