Updated on: 6 April, 2021 6:14 AM IST
മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ അനുസരിക്കുക. കൂടാതെ ഗൾഫ് ഓഫ് മാന്നാർ, കമോറിൻ മേഖല തുടങ്ങിയ പ്രദേശങ്ങളിൽ തെക്ക്/ തെക്കു പടിഞ്ഞാറു ദിശയിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

The Central Meteorological Department has forecast thundershowers in isolated places in Kerala today and tomorrow, with winds of up to 30 to 40 kmph. All are advised to be vigilant as thunderstorms are more likely to occur from 2pm onwards. In addition, strong winds with speeds of 40 to 50 kmph are likely in the Gulf of Mannar and the Comorin region. Fishing in the coastal areas of Kerala, Karnataka and Lakshadweep is not a problem.

കേരള, കർണാടക,ലക്ഷദ്വീപ് തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് കുഴപ്പമില്ല.

English Summary: The Central Meteorological Department has forecast thundershowers in isolated places in Kerala today and tomorrow
Published on: 06 April 2021, 06:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now