കഴിഞ്ഞദിവസം ഏറ്റവുമധികം ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്റ്റേഷനുകൾ വെള്ളാനിക്കര, പാലക്കാട്, ആലപ്പുഴ. കേരളത്തിൽ കേരളത്തിലെ ചിലയിടങ്ങളിൽ പൊതുവേ ചൂടു വർധിച്ചുവരുന്നതിന്റെ തലത്തിൽ പശ്ചാതലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു.
The Central Meteorological Department stations at Vellanikkara, Palakkad and Alappuzha recorded the highest daily temperature yesterday. The State Disaster Management Authority (SDMA) has advised the public to be vigilant about heat-related health problems in the wake of the general rise in temperature in some parts of Kerala. As Kerala is a coastal state with high atmospheric humidity, the general public is advised to be extra vigilant and take safety precautions as the rise in temperature can cause the heat to rise again and lead to serious health problems such as sunburn, sunburn and dehydration.
കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനം ആയതിനാൽ താപനില ഉയരുന്നത് അനുഭവവേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും ആയതിനാൽ പൊതു ജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിക്കുന്നു.