Updated on: 17 February, 2021 8:10 AM IST
സൗജന്യ ചികിത്സ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പ്, പൂജപ്പുര, പഞ്ചകർമ്മ ഒ.പിയിൽ വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭിക്കും.

The Department of Panchakarma, Government Ayurveda College, Thiruvananthapuram offers free treatment for various ailments at Poojappura and Panchakarma OP.

25നും 65നും മധ്യേ പ്രായമുള്ള അമിതവണ്ണമുള്ള രോഗികൾക്കും (ഫോൺ: 8281954713, 9562264664) 25നും 50നും മധ്യേ പ്രായമുള്ളവർക്ക് പുരുഷ വന്ധ്യതയ്ക്കും (ഫോൺ: 8590299336, 8281828963) ചികിത്സ ലഭിക്കും.

Obese patients between the ages of 25 and 65 (phone: 8281954713, 9562264664) and men between the ages of 25 and 50 (info: 8590299336, 8281828963) can be treated.

20നും 60നും മധ്യേ പ്രായമുള്ള ഇന്ദ്രലുപ്ത (വട്ടത്തിൽ മുടി കൊഴിച്ചിൽ) രോഗികൾക്കും (ഫോൺ: 9037382743) 30നും 70നും മധ്യേ പ്രായമുള്ള പാർക്കിൻസൺസ് രോഗികൾക്കും (ഫോൺ: 7907620956, 9745923779) 20നും 70നും മധ്യേ പ്രായമുള്ള റുമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗികൾക്കും (ഫോൺ: 8281576763, 6282413736) ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭ്യമാണ്.

Available for Indralupta (round hair loss) patients between the ages of 20 and 60 (Phone: 9037382743) and Parkinson's patients between the ages of 30 and 70 (Phone: 7907620956, 9745923779) Treatment for Rheumatoid Arthritis patients between the ages of 20 and 70 62787788778 Arrive at Panchakarma OP from Monday to Saturday between 8 am and 1 pm.

പഞ്ചകർമ്മ ഒ.പി.യിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കുമിടയിൽ എത്തണം.

English Summary: The Department of Panchakarma, Government Ayurveda College, Thiruvananthapuram offers free treatment for various ailments at Poojappura and Panchakarma OP
Published on: 17 February 2021, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now